JUDICIALആര്‍ത്തവാവധി നിര്‍ബന്ധമാക്കിയാല്‍ സ്ത്രീകള്‍ക്ക് പണി പോകും! തൊഴിലുടമകള്‍ സ്ത്രീകളെ ഒഴിവാക്കുമെന്ന് സുപ്രീം കോടതി; നിയമം വന്നാല്‍ 'നിങ്ങള്‍ വീട്ടിലിരിക്കൂ' എന്നാകും അവര്‍ പറയുക, അവരുടെ കരിയര്‍ അതോടെ അവസാനിക്കുമെന്ന് ചീഫ് ജസ്റ്റിസിന്റെ മുന്നറിയിപ്പ്; സ്ത്രീകള്‍ ദുര്‍ബലരാണെന്ന ധാരണയുണ്ടാക്കരുതെന്നും കോടതിമറുനാടൻ മലയാളി ബ്യൂറോ13 March 2026 4:28 PM IST
INDIAജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് ഷബീര്‍ ഷായ്ക്ക് ജാമ്യം; ഭീകരവാദത്തിന് ധനസഹായം നല്‍കിയെന്ന കേസില്‍ ജയിലില്‍ ആയത് 2019ല്സ്വന്തം ലേഖകൻ12 March 2026 4:53 PM IST
SPECIAL REPORTമുനമ്പം ഭൂമി തര്‍ക്കത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമവിരുദ്ധം; തീരുമാനിക്കേണ്ടത് ട്രിബ്യൂണല്‍; പിണറായി സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി കേരള വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍; സിപിഎം നേതാവ് എം.കെ. സക്കീര്‍ ചെയര്‍മാനായ ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ വെട്ടിലായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ28 Feb 2026 12:09 PM IST
KERALAMപഴയ സത്യവാങ്മൂലം തിരുത്തുമോ അതോ ആചാരലംഘനത്തിന് വീണ്ടും കുടപിടിക്കുമോ? ശബരിമലയില്‍ സര്‍ക്കാരിന്റെ കള്ളക്കളി ഇനി നടക്കില്ല; സിപിഎം നയം വ്യക്തമാക്കണമെന്ന് അനൂപ് ആന്റണി ജോസഫ്മറുനാടൻ മലയാളി ബ്യൂറോ24 Feb 2026 5:58 PM IST
Top Storiesട്രംപിന് സുപ്രീം കോടതിയുടെ മുട്ടന്‍ പണി! ആഗോള ഇറക്കുമതി തീരുവകള്‍ റദ്ദാക്കി; തോന്നിയ പോലെ നികുതി കൂട്ടാന്‍ പ്രസിഡന്റിന് അധികാരമില്ല; നികുതിയും തീരുവയും ചുമത്താനുള്ള അധികാരം ഭരണഘടനാപരമായി യുഎസ് കോണ്‍ഗ്രസിന്; രാജ്യത്തെ രക്ഷിക്കാനെന്ന പ്രസിഡന്റിന്റെ വാദം തള്ളി; ഏകപക്ഷീയമായ നികുതി പിരിവിന് തടയിട്ട് ചരിത്ര വിധി; രണ്ടാം ഊഴത്തില്‍ ഏറ്റ ഏറ്റവും വലിയ പ്രഹരം!മറുനാടൻ മലയാളി ഡെസ്ക്20 Feb 2026 9:12 PM IST
SPECIAL REPORTമമതയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ അടി,; ഉദ്യോഗസ്ഥരെ വിട്ടുനല്‍കില്ലെന്ന് വാശി; സര്‍ക്കാരിന്റെ നിസ്സഹകരണത്തില്‍ കടുത്ത അതൃപ്തി; ബംഗാളില്‍ എസ്ഐആര്‍ മേല്‍നോട്ടത്തിന് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ നിര്‍ദ്ദേശം; മമതയുടെ പോരിനൊടുവില്‍ സുപ്രീം കോടതിയുടെ അസാധാരണ ഇടപെടല്‍!'മറുനാടൻ മലയാളി ബ്യൂറോ20 Feb 2026 4:46 PM IST
SPECIAL REPORTപാര്‍ട്ടി സര്‍വ്വേ സര്‍ക്കാര്‍ ചെലവില്‍ നടത്താന്‍ സമ്മതിക്കില്ലെന്ന് ഹൈക്കോടതി; 24 മണിക്കൂറിനുളളില്‍ സുപ്രീം കോടതിയില്‍ അപ്പീലുമായി സര്‍ക്കാര്‍; നയപരമായ തീരുമാനങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും വിധിയില്‍ പൊരുത്തക്കേടുകളെന്നും വാദം; നവകേരള സര്‍വ്വേ റദ്ദാക്കിയതില്‍ അതിവേഗ നീക്കംമറുനാടൻ മലയാളി ബ്യൂറോ18 Feb 2026 9:14 PM IST
SPECIAL REPORTതട്ടകം സുപ്രീം കോടതി, കൈകാര്യം ചെയ്യുന്നത് വമ്പന്‍ കേസുകള്‍! യുപി മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ മുതല്‍ ശബരിമലയിലെ അമിക്കസ് ക്യൂറി വരെ; വിശ്വാസമോ ഭരണഘടനയോ? ശബരിമല കേസില്‍ പരമോന്നത കോടതിയുടെ കണ്ണായി ഒരു മലയാളി; കെ. പരമേശ്വര്‍ എന്ന തൃപ്പൂണിത്തുറക്കാരന് ഇത് രണ്ടാമൂഴംമറുനാടൻ മലയാളി ബ്യൂറോ16 Feb 2026 8:40 PM IST
SPECIAL REPORTശബരിമല കേസില്‍ മിണ്ടാതിരുന്ന് തടി തപ്പാന്‍ നോക്കിയ സംസ്ഥാന സര്‍ക്കാരിന് അഭിഭാഷകന്റെ എട്ടിന്റെ പണി; പഴയ നിലപാടില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്കി ജയദീപ് ഗുപ്ത വെട്ടിലാക്കി; സമയം നീട്ടി നല്‍കണമെന്ന തന്ത്രിയുടെ വാദം തള്ളിയതും തിരിച്ചടി; വിശ്വാസികള്‍ക്കൊപ്പം കേന്ദ്രം; സുപ്രീംകോടതിയില്‍ പതറി പിണറായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ16 Feb 2026 4:53 PM IST
SPECIAL REPORTശബരിമല പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കാനുള്ള പുതിയ ഒന്‍പതംഗ ബെഞ്ച് ഇന്ന് രൂപീകരിക്കാന്‍ സാധ്യത; സ്ത്രീ പ്രവേശനത്തില്‍ നിലപാട് ഇന്ന് പറയേണ്ടി വരില്ലെന്ന ആശ്വാസത്തില്‍ സര്‍ക്കാര്‍; ആചാര സംരക്ഷണത്തിന് മുന്‍ഗണന നല്കാന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികള്‍ വീണ്ടും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ16 Feb 2026 6:51 AM IST
SPECIAL REPORT'സ്ത്രീയായതുകൊണ്ട് മാത്രം രക്ഷപ്പെട്ടെന്ന് സുപ്രീംകോടതി; പിന്നാലെ മാധ്യമങ്ങളെ പരിഹസിച്ച് അഡ്വ. ദീപ ജോസഫ്! 'മീഡിയ പയ്യെ തള്ള്... കെട്ട്യോനെ ഉറക്കി കിടത്തി സുഖം തേടുന്നവര്‍ അതിജീവിതയല്ല എന്ന വലിയ വിധി വന്നില്ലേ? അതിജീവിത പരാതിക്കാരി മാത്രമായതല്ലേ ചരിത്ര വിജയം? തിരിച്ചടി നേരിട്ടിട്ടും വാദത്തില്‍ ഉറച്ച് അഭിഭാഷകമറുനാടൻ മലയാളി ബ്യൂറോ11 Feb 2026 4:07 PM IST
Top Storiesപതിനെട്ടടവും പയറ്റി മമത, പക്ഷേ ചീഫ് ജസ്റ്റിസ് വിട്ടില്ല! എസ്ഐആര്‍ തടയാന്‍ നോക്കിയാല്‍ വിവരമറിയും; ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; വോട്ടര്‍ പട്ടിക പുതുക്കലില്‍ ദീദിയുടെ കളി ഇനി നടക്കില്ല; സമയപരിധി ഒരാഴ്ചത്തേക്ക് നീട്ടിയെങ്കിലും പിടിമുറുക്കി; പുതിയ തടസ്സങ്ങള്‍ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കരുതെന്നും കോടതിമറുനാടൻ മലയാളി ബ്യൂറോ9 Feb 2026 6:27 PM IST