Top Storiesപതിനെട്ടടവും പയറ്റി മമത, പക്ഷേ ചീഫ് ജസ്റ്റിസ് വിട്ടില്ല! എസ്ഐആര്‍ തടയാന്‍ നോക്കിയാല്‍ വിവരമറിയും; ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; വോട്ടര്‍ പട്ടിക പുതുക്കലില്‍ ദീദിയുടെ കളി ഇനി നടക്കില്ല; സമയപരിധി ഒരാഴ്ചത്തേക്ക് നീട്ടിയെങ്കിലും പിടിമുറുക്കി; പുതിയ തടസ്സങ്ങള്‍ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കരുതെന്നും കോടതിമറുനാടൻ മലയാളി ബ്യൂറോ9 Feb 2026 6:27 PM IST
SPECIAL REPORT'ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യംവിട്ട് പോകണം; ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ല'; 213 കോടി പിഴയ്ക്ക് പിന്നാലെ വാട്സാപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും നിലപാട് കടുപ്പിച്ച് സുപ്രീം കോടതിസ്വന്തം ലേഖകൻ3 Feb 2026 3:42 PM IST
SPECIAL REPORT25 ലക്ഷം പേര് വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്! നിങ്ങളുടെ വോട്ട് ഉറപ്പിച്ചോ? എസ് ഐ ആറില്‍ നിന്ന് പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; ഇതുവരെ നോട്ടീസ് കിട്ടിയില്ലെന്ന പരാതി വ്യാപകം; സാങ്കേതിക തടസ്സങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ആശങ്കമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 3:41 PM IST
CRICKET'വീട്ടിലിരുന്ന് വെറുതെ ഹർജികൾ തയ്യാറാക്കുകയാണോ?, അനാവശ്യമായി ബുദ്ധിമുട്ടിക്കരുത്'; 'ടീം ഇന്ത്യ' എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റ്; പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതിസ്വന്തം ലേഖകൻ22 Jan 2026 7:52 PM IST
JUDICIALകോടതിയെ വിഡ്ഢിയാക്കാന്‍ വരരുത്! ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാരിന് 25,000 രൂപ പിഴ; കേസില്‍ തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചതിന് സുപ്രീം കോടതി രൂക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ20 Jan 2026 11:58 PM IST
INDIA'മൃഗസ്നേഹിയല്ലേ, തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാൻ എന്ത് ചെയ്തു'; മേനകയുടേത് കോടതിയലക്ഷ്യം, കേസെടുക്കാത്തത് മാന്യത കൊണ്ട്; വിമർശനവുമായി കോടതിസ്വന്തം ലേഖകൻ20 Jan 2026 5:11 PM IST
SPECIAL REPORTജനുവരി 9ന് വരുമെന്ന് പറഞ്ഞു..കണ്ടില്ല; ഇതോടെ തങ്ങളുടെ നേതാവിന്റെ അവസാന ചിത്രം കാത്തിരുന്ന ആരാധകർക്ക് നിരാശ; കോടികൾ മുതൽമുടക്കിയ ആ പടത്തിന് വീണ്ടും ഊരാക്കുടുക്ക്; വിജയ്യുടെ ജനനായകന് സുപ്രീംകോടതിയിലും തിരിച്ചടി; ഇനി അവർ തീരുമാനിക്കട്ടെയെന്നും മറുപടി; എച്ച് വിനോദ് ചിത്രം പെട്ടിയിൽ തന്നെ ഒതുങ്ങുമോ?സ്വന്തം ലേഖകൻ15 Jan 2026 12:44 PM IST
INDIAനായ്ക്കൾക്ക് തീറ്റ നൽകാൻ ആഗ്രഹിക്കുന്നവർ വീട്ടിൽ കൊണ്ടുപോയി കൊടുക്കണം; സംസ്ഥാന സർക്കാരുകൾക്ക് വൻ നഷ്ടപരിഹാരം നൽകേണ്ടി വരും; മുന്നറിയിപ്പുമായി സുപ്രീം കോടതിസ്വന്തം ലേഖകൻ13 Jan 2026 7:34 PM IST
SPECIAL REPORTജട്ടിക്കേസില്‍ നിര്‍ണ്ണായ വിധിയുമായി നെടുമങ്ങാട്ടെ കോടതി; ഗൂഡാലോചനയും തെളിവ് നശിപ്പിക്കലും തെളിഞ്ഞു; തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും ഇടത് എം എല്‍ എയുമായ ആന്റണി രാജു കുറ്റക്കാരന്‍; കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി; ഇടതുപക്ഷത്തിന് കടുത്ത തിരിച്ചടി; ആറു വകുപ്പുകളില്‍ എംഎല്‍എ കുറ്റക്കാരന്മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 11:13 AM IST
SPECIAL REPORTഎല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഉത്തരവിനെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കാന്‍ ഒന്‍പതംഗ ബഞ്ച് ഉടന്‍; ആര്‍ത്തവ പ്രശ്നവും പരിശോധിക്കും; മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഉടന്‍ തീരുമാനം; ചീഫ് ജസ്റ്റീസ് സൂര്യകാന്ത് മനസ്സു തുറക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 10:13 AM IST
Latestസോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയിച്ചു; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി; ജയിലില്‍ കഴിയവെ ഒത്തുതീര്‍പ്പ്; അതിജീവിതയും പ്രതിയും വിവാഹിതരായി; ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കിയ ആ ആറാം ഇന്ദ്രിയത്തെക്കുറിച്ച് സുപ്രീംകോടതിസ്വന്തം ലേഖകൻ27 Dec 2025 6:30 PM IST
INDIAഅഡ്മിഷന് നടപടികളില്‍ വ്യാപക ക്രമക്കേട്: രാജസ്ഥാനില്‍ പത്ത് ദന്തല്‍ കോളേജുകള്‍ക്ക് 10 കോടി വീതം പിഴചുമത്തി സുപ്രീംകോടതിസ്വന്തം ലേഖകൻ21 Dec 2025 6:22 PM IST