ഡാളസ് : കോട്ടയം കുറുപ്പന്തറ ചിറയിൽ ഫിൽ മോൻ ഫിലിപ്പ് (53) ഡാളസിൽ അന്തരിച്ച കോട്ടയം കുറുപ്പന്തറ ചിറയിൽ ഫിൽ മോൻ ഫിലിപ്പിന്റെ (53) അകാല വിയോഗത്തിൽ ഡാളസ് കേരളം അസോസിയേഷൻ അനുശോചിച്ചു .

പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അനുശോചനം അറിയിക്കുന്നതായും സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു .

ആറുന്നൂറ്റിമംഗലം എറനാക്കൽ ഫിനി കുര്യക്കോസ് ആണ് ഭാര്യ.മക്കൾ:താരാ, ബെഞ്ചമിൻ, നോഹ.

Wake service:

Date and Time: Sunday, October 17th from 6 to 9 pm.
Location: Christ the King Knanaya Catholic Church, 13565 Webb Chapel Rd, Dallas, TX 75234.

Viewing and Funeral Services:

Viewing Date and Time: Monday, October 18th, 2021 from 9:00 am to 9:50 am

Funeral Mass Date and Time: Monday, October 18th, 2021, 10:00 am

Viewing and Funeral Mass will be at Christ the King Knanaya Catholic Church, 13565 Webb Chapel Rd, Dallas, TX 75234.

Burial Services: Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019

Live Streaming:knanayaNews.com ന്റെ Fb/Youtube/Roku(Keral.Tv) .