- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എരുമേലിയിൽ കനത്തമഴയിൽ തടയണ തകർന്നു
കോട്ടയം: എരുമേലിയിൽ കനത്തമഴയിൽ തടയണ തകർന്നു. ചെമ്പകപ്പാറ എസ്റ്റേറ്റ് പാറമടയിലെ തടയണയാണ് തകർന്നത്. ഇതേ തുടർന്ന് ചരള ഭാഗത്തേക്ക് വെള്ളം കുതിച്ചൊഴുകി.
താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. കനത്തമഴയിൽ കുറുമ്പന്മൂഴി വനത്തിലും മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story