You Searched For "എരുമേലി"

എരുമേലി കേന്ദ്രീകരിച്ച് സിബിഐ ഓഫീസ് തുറന്നത് പ്രാദേശികമായ ചില വിവരങ്ങളുടെയോ മൊഴികളുടെയോ അടിസ്ഥാനത്തിലാകാമെന്ന് നിഗമനം; ജെസ്നാ കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; എരുമേലിയില്‍ ക്യാമ്പ് ഓഫീസ് തുറന്ന് സിബിഐ; ആ തിരോധാന കേസ് ഫയല്‍ വീണ്ടും കേന്ദ്ര ഏജന്‍സി തുറക്കുന്നു; ഇത്തവണ ജെസ്‌നയെ കണ്ടെത്തുമോ?
എരുമേലിയില്‍ പുതിയ ക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നിഷേധം; സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്തിന് ഹൈക്കോടതി നോട്ടീസ്; അനുമതി നിഷേധിച്ചത് സാമുദായിക ഭിന്നത ഉണ്ടാകുമെന്ന വാദം നിരത്തി; ഭരണഘടനാ ലംഘനമെന്ന് ആക്ഷേപം
ഇനി ഇടുന്നത് കണ്ടാൽ..നിന്റെയൊക്കെ ഉച്ചി തല്ലി പൊളിക്കും; പിന്നെ നീയൊക്കെ പണ്ട് കുടിച്ച മുലപ്പാൽ പുറത്തുവരുന്ന രീതിയിൽ നല്ല ഇടിയും തരും..!!; എരുമേലി ഓരുങ്കൽകടവ് ഭാഗത്ത് വേസ്റ്റ് തള്ളാൻ പോകുന്നവർ ജാഗ്രതൈ..; നടു അടക്കം തല്ലി ഒടിക്കുമെന്ന് നാട്ടുകാരുടെ ലാസ്റ്റ് വാണിംഗ്; ഒരു വെറൈറ്റി മുന്നറിയിപ്പ് ബോർഡ് കണ്ട് ആളുകളുടെ കിളി പോയത് ഇങ്ങനെ
പമ്പ സ്പെഷ്യൽ സർവീസിൽ മാത്രം ഒന്നരക്കോടി രൂപ വരുമാനം; സംസ്ഥാനത്ത് ജനങ്ങൾ നിർമിച്ച ആദ്യ കെഎസ്ആർടിസി ഓപ്പറേറ്റിങ്ങ് സെന്റർ; എരുമേലിയിൽ കെഎസ്ആർടിസി ബസ് ഓപ്പറേറ്റിങ് സെന്ററും സ്റ്റാൻഡും പ്രവർത്തിക്കുന്ന സ്ഥലം ഒഴിയണമെന്ന് കോടതി ഉത്തരവ്; ശബരിമല തീർത്ഥാടകർക്കും പ്രതിസന്ധി
6 ചായയ്ക്കും ഒരു ബിസ്‌കറ്റിനുമായി 140 രൂപ; അമിത വില ചോദ്യം ചെയ്തപ്പോള്‍  ഷോ കാണിക്കാതെ പോകാന്‍ പറഞ്ഞ് തീര്‍ത്ഥാടകരെ മര്‍ദ്ദിച്ചെന്ന് പരാതി; സംഭവം എരുമേലി നടപന്തലിലെ താല്‍ക്കാലിക കടയില്‍
വിദേശത്ത് നഴ്‌സായ മകള്‍ നാട്ടിലെത്തിയത് ഒരാഴ്ച മുമ്പ്; അയല്‍വാസിയായ യുവാവുമായുള്ള പ്രണയ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ സംഘര്‍ഷാവസ്ഥ; വെള്ളിയാഴ്ച രാവിലെയും തര്‍ക്കമുണ്ടായെന്ന് സൂചന; എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ മരണം മൂന്നായി; ഗൃഹനാഥന്‍ സത്യപാലനും മകള്‍ അഞ്ജലിയും മരിച്ചു; പൊള്ളലേറ്റ മകന്‍ ചികിത്സയില്‍
പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണി; എരുമേലി ടൗണിൽ നിന്ന് തട്ടിക്കൊണ്ടു പോകാനും ശ്രമം; വീട്ടിൽ കയറി യുവതിയെയും മാതാവിനെയും വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; കാമുകൻ ലഹരിക്ക് അടിമയായതു കൊണ്ടാണ് പ്രണയത്തിൽ നിന്ന് പിന്മാറിയതെന്ന് യുവതി
വലിയ ശബ്ദം കേട്ട് ആളുകൾ ഓടിമാറിയതിനാലാണ് ദുരന്തം ഒഴിവായി; ശബരിമല വനമേഖലയോട് ചേർന്നുള്ള എരുമേലിയിൽ ഉരുൾപൊട്ടൽ; റോഡുകളും വീടുകളും തകർന്നു; കൊക്കാത്തോടും ഉരുൾ പൊട്ടിയെന്ന് സൂചന; ആര്യങ്കാവിലും മഴ ശക്തം; ദുരിതം കൂട്ടി കോട്ടയത്തും പത്തനംതിട്ടയിലും പേമാരി