റോഡരികിലെ ക്രാഷ് ബാരിയറില്‍ തട്ടി നിന്നതിനാല്‍ താഴ്ച്ചയിലേയ്ക്ക് പതിക്കാതെ അവര്‍ രക്ഷപ്പെട്ടു; പൊതുമരാമത്ത് പാര വച്ചപ്പോള്‍ മൂന്ന് കൊല്ലം മുമ്പ് അപകടം പതിവായ വളവില്‍ സുരക്ഷാ മതില്‍ തീര്‍ത്തത് അന്നത്തെ ജില്ലാ പോലീസ് മേധാവി; ഇന്ന് രക്ഷപ്പട്ടത് അതേ ഡിഐജിയുടെ ബന്ധുക്കള്‍; കാര്‍ത്തിക്കിന്റെ കണിമല കരുതല്‍ രക്ഷയായപ്പോള്‍
വീട്ടുമുറ്റത്ത് നിന്ന വയോധികയെ കാട്ടുപന്നി കുത്തി; പമ്പാവാലിയില്‍ ആക്രമണത്തില്‍ പരിക്കേറ്റത് 70 കാരി ലീലാമ്മയ്ക്ക്; ആക്രമണം വൈകിട്ട് ആറരയോടെ; കാട്ടുപന്നി ശല്യം രൂക്ഷമെന്ന് നാട്ടുകാര്‍
അച്ചടിക്കാന്‍ പേപ്പര്‍ കിട്ടാനില്ല; കോട്ടയത്ത് ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് വിതരണം മുടങ്ങി; വിദേശത്ത് പോകാന്‍ അപേക്ഷ നല്‍കിയവര്‍ നെട്ടോട്ടത്തില്‍; സിഡിറ്റ് പേപ്പര്‍ വിതരണം ചെയ്യാത്തതാണ് ലൈസന്‍സ് വിതരണം മുടങ്ങാന്‍ കാരണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്
മാരകമായ രാസ വസ്തുക്കള്‍ അടങ്ങിയതാണ് രാസ കുങ്കുമം; വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടങ്കില്‍ അവരുടെ ദേഹത്ത് തേച്ചാല്‍ മതി; ശബരിമല തീര്‍ഥാടന കാലത്ത് ഇളവ് തേടിയ ഹര്‍ജിക്കാരെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; രാസ കുങ്കുമം വില്‍പ്പനയ്ക്ക് നിരോധനം
റോബിന്റെ ഗതിയോ മിടുക്കിക്കും? വനിതാ സംരംഭമായ ഇടുക്കിയിലെ മിടുക്കിയ്ക്ക് എം. വി. ഡിയുടെ പൂട്ട്;  നെടുങ്കണ്ടത്ത് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിച്ച ദിവസം തന്നെ ബസ് കസ്റ്റഡിയില്‍; നടപടി കോണ്‍ടാക്ട് കാര്യേജ് ബസ് സ്റ്റേജ് കാര്യേജ് ആയി സര്‍വീസ് നടത്തിയതിനെന്ന് എംവിഡി
വെള്ള കുപ്പിയുടെ പേരില്‍ സസ്‌പെന്‍ഷന്‍ വന്നതോടെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ആരെ ആശങ്കയില്‍; ഗതാഗത മന്ത്രിയുടെ ശകാരവും ആക്ഷനും വന്നതിന് പിന്നാലെ ഓട്ടത്തിനിടയില്‍ കുഴഞ്ഞുവീണ് ബസ് ഡ്രൈവര്‍; രക്തസമ്മര്‍ദ്ദമേറി അസ്വസ്ഥത ഉണ്ടായത് കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ വച്ച്; പൊന്‍കുന്നം ഡിപ്പോയിലെ ജയ്‌മോന്‍ ആശുപത്രിയില്‍
സ്‌കൂള്‍ മുറ്റം വൃത്തിയാക്കാന്‍ എത്തിയയാള്‍ ക്ലാസ്സ് എടുത്തു; ടീച്ചര്‍മാരും കുട്ടികളും ഞെട്ടി; ടീച്ചര്‍ ഇന്ത ഇടത്തിലെ ടീച്ചിംഗ് മെത്തേഡ് സൂപ്പര്‍  എന്ന് കമന്റും;  എം എ, എം എഡുകാരന്‍ കുടുംബം പുലര്‍ത്താന്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തില്‍ കൂലിവേലയ്ക്ക്; വൈറ്റ് കോളര്‍ ജോലിക്ക് വാശി പിടിക്കാതെ വന്ന രംഗനാഥന് കയ്യടിച്ച് ഈരാറ്റുപേട്ടക്കാര്‍
സഹപാഠികളെയെല്ലാം വിളിച്ചു കൂട്ടി റീ യൂണിയന്‍ സംഘടിപ്പിച്ചത് രഞ്ജിത; ഞാനെത്തുമ്പോള്‍ ഇനിയും കൂടണമെന്ന് പറഞ്ഞ് പോയി; അവളുടെ ആഗ്രഹം പോലെ എല്ലാവരും ഒരിക്കല്‍ കൂടി സ്‌കൂള്‍ മുറ്റത്ത് ഒത്തുകൂടിയപ്പോള്‍, അവള്‍ മാത്രമില്ല; രഞ്ജിതയെ   നെഞ്ചുപൊട്ടുന്ന വേദനയോടെ  യാത്രയാക്കി കൂട്ടുകാര്‍
കൂട്ടിക്കലില്‍ പ്രളയബാധിതര്‍ക്ക് വീടിന്റെ താക്കോല്‍ദാനം; ഭാരതാംബയുടെ ചിത്രത്തിന് മുന്‍പില്‍ തിരിതെളിച്ച് ചടങ്ങിന് തുടക്കം; ആര്‍എസ്എസിന്റെയും സേവാഭാരതിയുടെയും പ്രവര്‍ത്തനങ്ങള്‍ ഭാരതാംബയ്ക്കുള്ള സമര്‍പ്പണമാണെന്ന് ഗവര്‍ണര്‍
മോഹന്‍ലാലിന്റെ മിഥുനത്തിലെ ദാക്ഷായണി ബിസ്‌കറ്റ്‌സ് പോലെ ഊരാക്കുടുക്കുകളുടെ കെണിയില്‍; എടത്വായില്‍ എലിസബത്ത് ഫ്‌ളവര്‍ ആന്റ് ഓയില്‍ മില്‍ തുടങ്ങാനായി ഭിന്നശേഷിക്കാരിയായ മകളും അച്ഛനും ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍; ചട്ടം പഠിപ്പിക്കലില്‍ മനം നൊന്ത് കെട്ടിടം പൊളിക്കാന്‍ ഒരുങ്ങുന്ന എലിസബത്തിന്റെ സങ്കടം മുഖ്യമന്ത്രി കേള്‍ക്കുമോ?