- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപാതയിൽ വാഹന നിയന്ത്രണം; കന്നേറ്റി പാലത്തിൽ ഭാരവാഹനങ്ങൾക്ക് പ്രവേശനമില്ല
കൊല്ലം: കൊല്ലം-കരുനാഗപ്പള്ളി ദേശീയപാതയിൽ കന്നേറ്റി പാലത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം. നാളെയും മറ്റന്നാളും 25 ടണ്ണിന് മുകളിൽ ഭാരമുള്ള വാഹനങ്ങൾ കടന്നുപോകാൻ അനുമതിയില്ല.
പാലത്തിന് സമീപം ദേശീയപാത ഇടിഞ്ഞു താണിരുന്നു. ഇത് താത്ക്കാലികമായി ബലപ്പെടുത്തി ഗതാഗത യോഗ്യമാക്കിയിരുന്നു. നടപ്പാതയോട് ചേർന്ന ഭാഗമാണ് ഇടിഞ്ഞു താണത്. കൂടുതൽ പരിശോധനകൾക്ക് വേണ്ടിയാണ് വാഹനന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Next Story