SPECIAL REPORTദേശീയപാതാ വികസന ഉദ്ഘാടനത്തിലെ അവഗണന: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിച്ച് സര്‍ക്കാര്‍; സമാന്തര ഉദ്ഘാടനം നടത്തി പ്രതിഷേധം; വെങ്ങളത്ത് റോഡ്‌ഷോയുമായി മന്ത്രി മുഹമ്മദ് റിയാസ്; പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് കേരളത്തെ അപമാനിക്കാനെന്ന് മന്ത്രിമറുനാടൻ മലയാളി ഡെസ്ക്11 March 2026 1:43 PM IST
STATE'പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയെ ക്ഷണിച്ചു, മരുമകനെ ക്ഷണിക്കണമെന്നില്ല; തെരഞ്ഞെടുപ്പിന് മുന്‍പ് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രം'; ദേശീയപാതാ ഉദ്ഘാടനത്തില്‍ അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമമെന്ന് രാജീവ് ചന്ദ്രശേഖര്സ്വന്തം ലേഖകൻ11 March 2026 11:23 AM IST
SPECIAL REPORTമരണത്തെ മുഖാമുഖം കണ്ട നിമിഷം..!! മലപ്പുറം ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്ന ആ കുടുംബം; ഒന്ന് റിലാക്സ് ചെയ്ത് പോകുന്നതിനിടെ മുന്നിൽ അതിഭീകര കാഴ്ച; എന്ത് ചെയ്യണമെന്നറിയാതെ കൂട്ടത്തോടെ നിലവിളി; ഒരു ശ്രദ്ധയുമില്ലാതെ വില്ലന്റെ വരവ്; ജീവൻ തിരികെ കിട്ടിയത് ജസ്റ്റ് മിസ്സിന്; വണ്ടിയുടെ ചരിത്രം അന്വേഷിച്ചപ്പോൾ ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ28 Jan 2026 2:32 PM IST
SPECIAL REPORT378 ഇടങ്ങളിലായി സേഫ്റ്റി ഓഡിറ്റ് നടത്തുന്നതിന്റെ ഭാഗമായി മണ്ണ് ഉള്‍പ്പടെ പരിശോധിക്കും; നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ ഗുണനിലവാരത്തില്‍ ആശങ്ക; അപകട സാധ്യത കണ്ടാല്‍ പുനര്‍നിര്‍മ്മാണം; ചതുപ്പുപ്രദേശത്തെല്ലാം എലിവേറ്റഡ് പാത വന്നേക്കും; ദേശീയ പാതയിലെ പണി നീളാന്‍ സാധ്യത; 2026ലെ സ്വപ്‌നം വെറുതെയാകുംമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 6:57 AM IST
EXCLUSIVEദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ ഏറ്റെടുത്ത ദേവസ്വം ക്ഷേത്രങ്ങളുടെ ഭൂമി വില വാങ്ങിയത് സര്‍ക്കാര്‍! പിണറായി സര്‍ക്കാര്‍ ക്ഷേത്ര സ്വത്ത് കൊള്ളയടിച്ചതിന് ഈ വിവരാവകാശം തെളിവ്; അരൂര്‍ മുതല്‍ കൃഷ്ണപുരം വരെയുള്ള ഏറ്റെടുക്കലില്‍ ദേവസ്വം ബോര്‍ഡിന് കിട്ടിയത് കെട്ടിടങ്ങളുടെ നഷ്ടപരിഹാരം മാത്രം; അതിവിചിത്രം ഈ ഏറ്റെടുക്കല്‍; ആ ക്ഷേത്രങ്ങള്‍ ദുരവസ്ഥയില്മറുനാടൻ മലയാളി ബ്യൂറോ10 Dec 2025 11:35 AM IST
SPECIAL REPORTമണ്ണ് പരിശോധനയിലും അടിസ്ഥാനം തയ്യാറാക്കുന്നതിലും വീഴ്ചയെന്ന് നിഗമനം; കരാര്‍ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം; കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്നതില്‍ അതിവേഗ നടപടിയുമായി കേന്ദ്രം; ആലപ്പുഴയിലെ നിര്‍മാണത്തിലും അപാകത? ചെളിമണ്ണ് ഉപയോഗിക്കുന്നത് അപകടഭീഷണിയെന്ന് വിലയിരുത്തല്സ്വന്തം ലേഖകൻ6 Dec 2025 5:39 PM IST
SPECIAL REPORTഎഞ്ചിൻ തകരാറായെന്ന് കരുതി നിർത്താനൊരുങ്ങുമ്പോൾ കാർ ശക്തമായി കുലുങ്ങി; പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ഭീകരാവസ്ഥ മനസ്സിലായിട്ടും മനസ്സ് കൈവിടാതെ ഇറങ്ങിയോടി ഡോ. രശ്മി; സ്‌കൂൾ ബസിലുണ്ടായിരുന്ന പത്ത് കുട്ടികളെയും രക്ഷപ്പെടുത്തി ഡ്രൈവറും ആയയും; ദേശീയപാത ഇടിഞ്ഞ സംഭവം വിവരിച്ച് യാത്രക്കാർസ്വന്തം ലേഖകൻ6 Dec 2025 11:34 AM IST
SPECIAL REPORTകൊല്ലം കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞു താണു; സംരക്ഷണ ഭിത്തി ഇടിഞ്ഞു താണതോടെ സര്‍വീസ് റോഡ് തകര്‍ന്നു; നിരവധി വാഹനങ്ങള്‍ കുടുങ്ങിയ നിലയില്‍; അപകടം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം; അടിയന്തരമായി അന്വേഷിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ5 Dec 2025 4:46 PM IST
KERALAMബൈക്കിന് സൈഡ് നൽകാത്തതിനെ ചൊല്ലി തർക്കം; കൊല്ലം ദേശീയപാതയിൽ കാർ യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ പിടിയിൽസ്വന്തം ലേഖകൻ5 Dec 2025 3:14 PM IST
KERALAMഡ്രൈവർ ബസ് നിർത്തിയത് ബൈക്ക് വീഴുന്ന ശബ്ദം കേട്ട്; ടോറസ് ലോറി തട്ടി കെഎസ്ആർടിസി ബസിന് അടിയിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം പാലക്കാട്സ്വന്തം ലേഖകൻ1 Dec 2025 8:41 PM IST
INVESTIGATIONവടക്കഞ്ചേരി പോലീസിന് ലഭിച്ച വിവരത്തിൽ തിരച്ചിൽ; പട്രോളിംഗ് നടത്തിയിരുന്ന ജീപ്പ് ഇടിച്ചുമാറ്റി, ടോൾ പ്ലാസ ഗേറ്റും തകർത്ത് രക്ഷപ്പെടാൻ ശ്രമം; ദേശീയപാതയിൽ നിർത്തിയിട്ട വാഹനങ്ങളിൽ ഡീസൽ മോഷ്ടിക്കുന്ന അന്യസംസ്ഥാന സംഘത്തെ പിടികൂടിയത് സാഹസികമായിസ്വന്തം ലേഖകൻ2 Nov 2025 6:44 AM IST
KERALAMദേശീയ പാത ഓവർ ബ്രിഡ്ജിലെ അതിഥിയെ കണ്ടത് പ്രഭാത നടത്തത്തിനിറങ്ങിയവർ; കാവൽ നിന്ന് നാട്ടുകാർ; പിടികൂടിയത് മലമ്പാമ്പിനെസ്വന്തം ലേഖകൻ30 Oct 2025 2:37 PM IST