SPECIAL REPORTക്യാമ്പില്‍ കഴിയണമെങ്കില്‍ റേഷന്‍കാര്‍ഡ് കാണിക്കണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചു; എടുക്കാനായി ബിജുവും സന്ധ്യയും വീട്ടില്‍ എത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ടെന്ന് നാട്ടുകാര്‍; സന്ധ്യയുടെ ഇടതുകാലിന് ഗുരുതര പരിക്ക്; മുറിച്ചുമാറ്റാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് ഡോക്ടര്‍; ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്സ്വന്തം ലേഖകൻ26 Oct 2025 11:38 AM IST
KERALAMസ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; ബസിന്റെ പിൻചക്രം തലയിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; സംഭവം തൃശൂരിൽസ്വന്തം ലേഖകൻ12 Oct 2025 2:36 PM IST
HOMAGEഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വീട്ടിലെത്താന്‍ കൊതിച്ചെത്തി; വീട്ടിലെത്തും മുമ്പ് ദാരുണമായി അന്ത്യം; തലശേരി - മാഹി ദേശീയപാതയിലെ ഉസൈന്‍മൊട്ടയില്‍ ഗള്‍ഫില്‍ നിന്നും മടങ്ങുകയായിരുന്ന പ്രവാസി കാറില്‍ സ്വകാര്യ ബസിടിച്ച് മരിച്ചു; നാടിന്് കണ്ണീരായി ഷാജി ജോസഫിന്റെ വിയോഗംമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 4:57 PM IST
KERALAMസൈക്കിളിൽ കാറിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു; പെൺകുട്ടി ചികിത്സയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ4 Oct 2025 2:35 PM IST
KERALAMനിര്‍ത്തിയിട്ട ലോറിയില്‍ കാർ ഇടിച്ചുകയറിച്ച് അപകടം; 13-കാരന് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ28 Sept 2025 7:56 PM IST
KERALAMദേശീയ പാതയിലൂടെ ഫുൾ ലോഡ് ചരക്കുമായി കുതിക്കുന്ന പതിനാല് ടയർ ടോറസ്; വരവ് കണ്ട് പലരും ഒതുങ്ങി കൊടുത്തു; പെട്ടെന്ന് സഡൻ ബ്രേക്ക്; നടുറോഡിൽ അടിച്ച് ഓഫായി ഡ്രൈവർ ചെയ്തത്സ്വന്തം ലേഖകൻ27 Sept 2025 5:43 PM IST
SPECIAL REPORT139 കിലോമീറ്റര്‍ ദേശീയപാത വികസനത്തിന് ചെലവ് 12,086 കോടി രൂപ! പത്തു വര്‍ഷത്തോളമായി പണിഞ്ഞിട്ടും പണി തീരാതെ 650 കിലോമീറ്റര്‍; സംസ്ഥാനത്തെ ദേശീയപാതാ റോഡുകളുടെ മോശം അവസ്ഥയും റോഡ് ബ്ലോക്കുകളും പതിവാകുമ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ ഇങ്ങനെ; കരാറുകാരെ കുറ്റപ്പെടുത്തി പൊതുമരാമത്ത് വകുപ്പുംമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 10:22 AM IST
KERALAMറോഡ് മുറിച്ചുകടക്കവെ കാറിടിച്ചു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; കരിയാട് കവലയിലെ അപകടത്തിൽ മരിച്ചത് പൊയ്ക്കാട്ടുശ്ശേരി സ്വദേശിനി വത്സലസ്വന്തം ലേഖകൻ6 Sept 2025 9:42 PM IST
SPECIAL REPORTലോറി ദൈവം മറിച്ചതല്ല... കുഴിയില്‍ വീണ ശേഷമാണ് മറിഞ്ഞതെന്ന ചോദ്യം നിര്‍ണ്ണായകമായി; ഒരറ്റത്തുനിന്ന് മറ്റേ അറ്റത്ത് എത്താന്‍ 12 മണിക്കൂര്‍ എടുക്കുമെങ്കില്‍ എന്തിനാണ് ടോളെന്ന ചോദ്യം പ്രസക്തമാക്കി അന്തിമ വിധി; പാലിയേക്കരയില്‍ നാലാഴ്ച ടോള്‍ പരിവില്ല; ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടിയായി സുപ്രീംകോടതി തീരുമാനംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:30 PM IST
KERALAMമലപ്പുറത്ത് വൻ ലഹരിവേട്ട; രണ്ടര ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽസ്വന്തം ലേഖകൻ19 Aug 2025 3:50 PM IST
SPECIAL REPORTഭ്രാന്തമായ അവസ്ഥയിൽ ഡ്രൈവർമാർ; ചുട്ടുപൊള്ളിയ കാറുകളിലെ റേഡിയേറ്ററിൽ തണുത്ത വെള്ളം ഒഴിക്കുന്ന കാഴ്ച; ചിലർ പാട്ടുകൾ കേട്ടും സംസാരിച്ചിരുന്നും നേരംപോക്ക്; എറണാകുളം-തൃശൂര്‍ ദേശീയപാതയില്‍ യാത്രക്കാരെ വലച്ച് വൻ ഗതാഗതക്കുരുക്ക്; എല്ലാത്തിനും കാരണം ആ തടി ലോറി; 15 മണിക്കൂർ പിന്നിട്ട് സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 3:27 PM IST