- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടിയിൽ കനത്തമഴ; ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം
പാലക്കാട്: അട്ടപ്പാടിയിൽ കനത്തമഴ തുടരുന്നു. മന്ദംപൊട്ടി തോട് കരകവിഞ്ഞതിനാൽ ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. മലവെള്ളപ്പാച്ചിലിനുള്ള സാധ്യതയുണ്ടെന്നു റവന്യൂ വകുപ്പ് മുന്നറിയിപ്പ് നൽകി.
കനത്ത മഴയിൽ തോടുകൾ കരകവിഞ്ഞാൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലായി. കഴിഞ്ഞ പ്രാവശ്യം മുപ്പതിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന സാഹചര്യമുണ്ടായി. പാലക്കാട് നഗരത്തിൽ കനത്ത മഴയുടെ സാഹചര്യമില്ല, മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്.
Next Story