KERALAMഅട്ടപ്പാടിയിൽ വൻ ചാരായ വേട്ട; 162 ലിറ്റർ വാഷ് നശിപ്പിച്ചു; മണ്ണിൽ കുഴിച്ചിട്ട നിലയിൽ കുപ്പികൾ; പരിശോധനയിൽ എക്സൈസിന് ഞെട്ടൽസ്വന്തം ലേഖകൻ21 Jan 2026 10:05 PM IST
KERALAMഭവാനി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു; മരിച്ചത് കോയമ്പത്തൂരിൽ നിന്ന് പഠനയാത്രക്കെത്തിയ 22കാരൻ നന്ദഗോപാൽസ്വന്തം ലേഖകൻ25 Nov 2025 10:08 PM IST
KERALAMകുറച്ച് കൂടി നേരെത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു; അട്ടപ്പാടിയിൽ വീട് ഇടിഞ്ഞ് മരിച്ച സഹോദരങ്ങളുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; മരണ കാരണം വിശദമാക്കി അധികൃതർസ്വന്തം ലേഖകൻ10 Nov 2025 9:57 AM IST
SPECIAL REPORTസൂര്യാസ്തമയ സമയത്ത് കളിക്കാനിറങ്ങിയ ആ കുരുന്നുകൾ; ജീവിതത്തിന്റെ നല്ല നാളുകൾ ആസ്വദിച്ച് തുടങ്ങിയ നിമിഷം; ആർത്ത് ഉല്ലസിച്ച് ഓടുന്നതിനിടെ ഒട്ടും പ്രതീക്ഷിക്കാതെയുള്ള അപകടം; കുട്ടികളുടെ ദേഹത്ത് വീട് തകർന്നു വീണ് അതിഭീകര കാഴ്ച; ആർക്കും ഒന്നും കണ്ടുനിൽക്കാൻ പറ്റാത്ത അവസ്ഥ; സഹോദരങ്ങളുടെ വിയോഗം താങ്ങാനാകാതെ നാട്; ഉറ്റവരുടെ കണ്ണുനീരിന് ഇനി ആര് ഉത്തരം പറയുംമറുനാടൻ മലയാളി ബ്യൂറോ9 Nov 2025 7:57 AM IST
INVESTIGATIONജൂണില്‍ പീഡന പരാതിയില്‍ പഴനിയപ്പന് റിമാന്‍ഡിലായി; ആഗസ്റ്റില്‍ വള്ളിയമ്മയും പഴനിയപ്പന്റെ സുഹൃത്തും ചേര്‍ന്ന് പുറത്തിറക്കി; ജാമ്യത്തിലിറക്കാന്‍ സഹായിച്ച സുഹൃത്തുമായി വള്ളിയമ്മയ്ക്ക് സൗഹൃദമെന്ന സംശയം പകയായി; കൊടുകാട്ടില്‍ കൊലയും; വള്ളിയമ്മയുടെ ജീവനെടുത്തത് രണ്ടാം പങ്കാളിയുടെ സംശയ രോഗം; പഴനിയപ്പന് കുടുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 10:22 AM IST
INVESTIGATIONവനത്തില്‍ വിറകും മരത്തൊലിയും ശേഖരിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടയില്‍ വള്ളിയമ്മയെ കൊല്ലപ്പെടുത്തി; പിന്നീട് കുഴിച്ചിട്ടു; അമ്മയെ കാണാതായെന്ന ആദ്യ ഭര്‍ത്താവിലെ മക്കളുടെ പരാതി നിര്‍ണ്ണായകമായി; കുറ്റസമ്മതം നടത്തി പഴനി; അട്ടപ്പാടിയിലെ കൊല തെളിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 8:08 AM IST
KERALAMഅട്ടപ്പാടിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ25 Sept 2025 10:40 PM IST
SPECIAL REPORT'ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ... ബസില്‍ കയറ്റാമോ...' എന്ന് അട്ടപ്പാടിയിലെ കുഞ്ഞുങ്ങള്‍; അവര്‍ കൊച്ചി മഹാനഗരത്തിലെത്തി; മെട്രോയില്‍ കയറി, വിമാനം പറക്കുന്നത് കണ്ടു, വിമാനത്തെ തൊട്ടു; സ്വപ്നം കാണാതിരുന്ന ആ നിമിഷങ്ങള്‍ കണ്‍നിറയെ കണ്ടപ്പോള്‍ അവര്‍ ഒറ്റസ്വരത്തില്‍ വിളിച്ചത് ഒരേയൊരു പേര്... മമ്മൂക്കാ...; മഹാനടന്റെ പിറന്നാള്‍ അതിഥികളായി കുരുന്നുകള്സ്വന്തം ലേഖകൻ7 Sept 2025 11:50 AM IST
KERALAMവാക്കുതർക്കത്തിനൊടുവിൽ അരുംകൊല; അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; സുഹൃത്ത് ഒളിവിൽ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ4 Sept 2025 3:15 PM IST
SPECIAL REPORTറവന്യു വകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കെ അട്ടപ്പാടിയില്‍ മൂപ്പില്‍ നായര്‍ കുടുംബം വന്‍തോതില്‍ ഭൂമി വിറ്റു; 575 ഏക്കര്‍ ഭൂമി വിറ്റതില്‍ റവന്യു വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല; ഈ മാസം ആദ്യവും കഴിഞ്ഞ മാസം അവസാനവും 19 പേര് ഭൂമി കൈമാറി; പോക്കുവരവ് നടത്തിയില്ലെങ്കിലും നടപടികളിലേക്ക് കടക്കാതെ സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ4 Jun 2025 11:39 AM IST
INVESTIGATIONശരീരത്തിൽ അടിച്ച പാടുകൾ; ഇടി കൊണ്ട് ചുണ്ട് വീർത്ത നിലയിൽ; കണ്ണിന് സമീപത്തും ചെവിക്ക് പിന്നിലും മുതുകിലുമെല്ലാം മാരക പരിക്കുകൾ; കെട്ടിയിട്ടുള്ള മർദനത്തിൽ അട്ടപ്പാടിയിലെ ആ ആദിവാസി യുവാവ് നേരിട്ടത് കൊടിയ പീഡനം; ദേഹമാസകലം തല്ലിച്ചതച്ചു; ദൃശ്യങ്ങൾ പുറത്ത്!മറുനാടൻ മലയാളി ബ്യൂറോ27 May 2025 6:19 PM IST