- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കണ്ണപുരം: പരശുറാം എക്സ്‌പ്രസ്സിൽ നിന്നും യാത്രക്കാരൻ തെറിച്ച് വീണ് ഗുരുതര പരുക്കേറ്റു മരണമടഞ്ഞ യാത്രക്കാരനെ തിരിച്ചറിഞ്ഞില്ല. ഇന്ന് വൈകിട്ട് കണ്ണുർ ഭാഗത്ത് നിന്നും മംഗലാപുരം ഭാഗത്തേക്ക് പോകുന്ന പരശുറാം എക്സ്‌പ്രസ്സിൽ നിന്നാണ് യാത്രക്കാരൻ കണ്ണപുരത്ത് തെറിച്ച് വീണത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഏകദേശം 40 വയസ് തോനിക്കുന്ന് യുവാവ് അപകടസമയത്ത് റോസ് നിറത്തിലുള്ള ഷർട്ട്, വെളുത്ത മുണ്ടുമാണ് വേഷം .ശരി ര ത്തിൽ ട്രയിനിൽ നിന്ന് വീണതിന്റ പാടുകൾ മാത്രമാണുള്ളത്.പുറം ഭാഗത്ത് മുഴപോലുള്ള അടയാളമുണ്ട്.
ഗുരുതരാവസ്ഥയിലായ യാളെ പരി യാരം ഗവ. കണ്ണൂർ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് മരണമടഞ്ഞത്.
കാസർഗോഡ് - മംഗലാപുരം സ്വദേശിയാണ് എന്നാാണ് പൊലീസിന്റ പ്രധിമക നിഗമനം
Next Story


