- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയോര ഹൈവേ നിർമ്മാണത്തിനിടെ തെങ്ങ് വീണ് ഹിറ്റാച്ചി ഡൈവർ മരിച്ചു

X
കണ്ണുർ: കണ്ണുർ -കാസർകോട് അതിർത്തി പ്രദേശമായ ചിറ്റാരിക്കാൽ അരയരുത്തിയിൽ ഹിറ്റാച്ചിയുടെ മുകളിൽ തെങ്ങുവീണ് ഹിറ്റാച്ചി ഓപ്പറേറ്റർ മരിച്ചു. തമിഴ്‌നാട് സ്വദേശി സദയ (35)നാണ് മരിച്ചത്. മലയോര ഹൈവേ നിർമ്മാണത്തിനായി സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരുക്കേറ്റ സദയനെ ആശുപത്രിയിലെത്തിക്ക് കൊണ്ടുപോകുന്നവഴി
മരണമടയുകയായിരുന്നു. ഹിറ്റാച്ചി ഓപറ്റേറ്റ് ചെയ്യുന്നതിനിടെ മറിഞ്ഞുവീണ തെങ്ങ് സദയന്റെ ദേഹത്ത് വീഴുകയായിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളജിലേക്കുമാറ്റി
Next Story


