- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടിയിൽ ആദിവാസി യുവതി മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവതി മരിച്ചു. താവളം കരിവടം ഊരിലെ മീനാക്ഷിയാണ് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ചത്. തിങ്കളാഴ്‌ച്ചയാണ് യുവതിയെ ഗുരുതരാവസ്ഥയിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെത്തിച്ചത്. ഹൃദയമിടിപ്പ് നിലച്ച നിലയിലായിരുന്നു ആശുപത്രിയിലെത്തിച്ചത്. വൈദ്യ സഹായത്തോടെ ഹൃദയമിടിപ്പ് വീണ്ടെടുത്ത് പെരിന്തൽമണ്ണ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ യുവതി മരിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story