- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഷാ സാഹിത്യ പുരസ്ക്കാരം ജോബിൻ എസ്. കൊട്ടാരത്തിന് സമ്മാനിക്കും
ചങ്ങനാശ്ശേരി: മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകളെ മാനിച്ച്, പ്രഥമഇൻഡിവുഡ് സാഹിത്യപുരസ്‌കാരം എഴുത്തുകാരനും, വാഗ്മിയുമായജോബിൻ എസ്. കൊട്ടാരത്തിന് സമ്മാനിക്കും.ഡിസംബർ എട്ടിന് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം ഏരീസ് പ്ലസ്അക്കാദമിക് തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറിയും,മലയാളം സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലറുമായിരുന്നജെ. ജയകുമാർ ഐ.എ.എസ്. സമ്മാനിക്കും.
ഡോ. ജോർജ്ജ് ഓണക്കൂർ,നോവലിസ്റ്റ് സുഭാഷ് ചന്ദ്രൻ, ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, തിരക്കഥാകൃത്ത്ബിപിൻ ചന്ദ്രൻ, സംവിധായകൻ വിധു വിൻസെന്റ്, ഡോ. മധു വാസുദേവൻ, റ്റി.പി.ശാസ്തമംഗലം തുടങ്ങിയവർ പ്രസംഗിക്കും.പതിനായിരം രൂപായും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ്അവാർഡ്.
Next Story