കൊച്ചി: കുണ്ടന്നൂരിൽ ബൈക്ക് പൊട്ടിത്തെറിച്ചു വർക്ക് ഷോപ് ജീവനക്കാരനു പരുക്കേറ്റു. പൊലീസ് എത്തി പരിശോധന നടത്തി. വർക്ക് ഷോപ് ഉടമ ഭക്ഷണം കഴിക്കാൻ പോയ സമയത്താണു സംഭവം. സമീപത്തു മറ്റു ബൈക്കുകൾ ഇല്ലാതിരുന്നത് വലിയ അപകട സാധ്യത ഒഴിവക്കി.