ന്യൂഡൽഹി: വധുവിനെ വരണമാല്യം ചാർത്തിയതിന് പിന്നാലെ പിന്നാലെ ഇരുവരും ഗാഢമായി ചുംബിക്കുന്ന വീഡിയോ വൈറൽ. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് വീഡിയോക്ക് കമന്റുമായെത്തിയത്.

വരണമാല്യം ചാർത്തിയതിന് ശേഷം വിവാഹാ ചടങ്ങുകൾ പുരോഗമിക്കുന്നതിടെ പിന്നിൽ നിന്ന് ആരോ ഇരുവരോടും ചുംബിക്കാൻ പറഞ്ഞു. കേട്ടപാതി വരൻ വധുവിനെ ഗാഢമായി ചുംബിച്ചു. വിവാഹത്തിനെത്തിയ അതിഥികൾ നോക്കി നിൽക്കെ ഇരുവരും ഏറെ നേരെ ഗാഢമായി ചുംബിച്ചു.

 
 
 
View this post on Instagram

A post shared by Niranjan Mahapatra (@official_viralclips)

നിരവധി പേർ വീഡിയോക്ക് രസകരമായ കമന്റുകളുമായി എത്തി. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണെന്നും കാത്തിരിക്കാനാകില്ലെന്നുമായിരുന്നു ഏറെ കമന്റുകളും. നേരത്തെയും വിവാഹത്തിനിടെ വരൻ വധുവിന്റെ നെറ്റിയിൽ ചുംബിക്കുന്നതടക്കമുള്ള വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.