- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: നാലു ദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മടങ്ങി. കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് അഞ്ചിനു വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി മടങ്ങിയത്. കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്കാണ് യാത്രയായത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജില്ലയുടെ ചുമതലയുള്ള വ്യവസായ മന്ത്രി പി. രാജീവ്, മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, റിയർ അഡ്മിറൽ ആന്റണി ജോർജ്, സിറ്റി പൊലീസ് കമ്മീഷണർ സി. നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക്, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ബി. സുനിൽകുമാർ എന്നിവർ വിമാനത്താവളത്തിൽ യാത്രയാക്കാൻ എത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story