You Searched For "കേരള"

ഇനി കേരള അല്ല, ഔദ്യോഗികമായി കേരളം; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി; സേവതീര്‍ത്ഥിലെ ആദ്യ യോഗത്തില്‍ ചരിത്രപരമായ തീരുമാനം; അടുത്തത് പാര്‍ലമെന്റിലേക്ക്
കേരളം എന്ന പേരുമാറ്റത്തില്‍ കൈകോര്‍ക്കാം; പിണറായിയുടെ കത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി; കേരളം നമ്മുടെ വേരുകളുടെ പേര്; ബിജെപിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി; കത്ത് പങ്കുവച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍
എസ്.ഐ.ആര്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേ സംസ്ഥാനത്ത് 25 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്;  പട്ടികയില്‍ പേരുള്ള ഇത്രയും പേരെ കണ്ടെത്താന്‍ ആയില്ലെന്ന് ചീഫ് ഇലക്ഷന്‍ ഓഫീസര്‍; പുറത്താക്കപ്പെടുന്നവരില്‍ കൂടുതല്‍ പേര്‍ തിരുവനന്തപുരത്ത്; കൂട്ട ഒഴിവാക്കലിനെതിരെ എതിര്‍പ്പ് അറിയിച്ചു ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും
കരുത്ത് കാട്ടി മഹാരാഷ്ട്ര; തകർപ്പൻ തുടക്കം നൽകിയത് പൃഥ്വി ഷാ; നങ്കൂരമിട്ട് സിദ്ധേഷും ഗെയ്‌ക്‌വാദും; രഞ്ജി ട്രോഫി സമനില വഴങ്ങി കേരളം; അങ്കിത് ബാവ്നെയ്ക്കും സംഘത്തിനും മൂന്ന് പോയിന്റ്; ഋതുരാജ് ഗെയ്ക്‌വാദ് കളിയിലെ താരം
ചൂടിൽ തെല്ലൊരു ആശ്വാസം..; സംസ്ഥാനത്ത് നാളെ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്; തെക്കൻ തമിഴ്നാട് തീരത്ത് 55 കി.മി വേഗതയിൽ കാറ്റ് വീശും; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1569 പേർക്ക്; ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധന; സമ്പർക്കത്തിലൂടെ 1354 പേർക്ക് രോഗം; തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 310 പേർക്കും മലപ്പുറം ജില്ലയിൽ നിന്നുള്ള 198 പേർക്കും കോവിഡ്; ഇന്ന് രോഗം ബാധിച്ചു മരിച്ചത് പത്ത് പേർ;രോഗം ബാധിച്ചവരിൽ 27 ആരോഗ്യ പ്രവർത്തകർ; 86 പേരുടെ രോഗ ഉറവിടം വ്യക്തമല്ല; 1304 പേർ രോഗമുക്തി നേടി; ആകെ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത് 14,094 പേരെന്ന് മുഖ്യമന്ത്രി
തിരുപുറം പഞ്ചായത്തിന്റെ ഭരണം സമാജ്‌വാദി പാർട്ടി തീരുമാനിക്കും; സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്ന് സമാജ്‌വാദി പാർട്ടി; വിജയിച്ച ഷീന ആൽബിന്റെ നിലപാട് പഞ്ചായത്ത് ഭരണത്തിൽ നിർണ്ണായകം