കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്നു തുടങ്ങാനിരുന്ന അഗസ്ത്യാർകൂടം ട്രക്കിങ് ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ മാറ്റിവച്ചു. പുതുക്കിയ ബുക്കിങ് തീയതിയും മാനദണ്ഡങ്ങളും പിന്നീട് അറിയിക്കും.