- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിന്ദു അമ്മിണിക്ക് മർദ്ദനമേറ്റ സംഭവം; അന്വേഷണ റിപ്പോർട്ടിന് വനിത കമ്മീഷൻ നിർദ്ദേശം
തിരുവനന്തപുരം: ബിന്ദു അമ്മിണിക്ക് കോഴിക്കോട് നഗരത്തിൽ വച്ച് മർദനമേറ്റ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഒരാഴ്‌ച്ചയ്ക്കകം സമർപ്പിക്കാൻ വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി.
സംഭവം നടന്നയുടനെതന്നെ അഡ്വ. പി. സതീദേവി മർദനമേറ്റ ബിന്ദു അമ്മിണിയെയും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെയും ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
Next Story




