- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രമന്ത്രി വി മുരളീധരന് കോവിഡ് സ്ഥിരീകരിച്ചു; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: കേന്ദ്ര മന്ത്രി വി മുരളീധരന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പൊസിറ്റീവായ മന്ത്രിയെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഇല്ല. ശനിയാഴ്ച ബെംഗളൂരുവിലേക്ക് പോകാനിരിക്കെ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് പോസറ്റീവായത്. മന്ത്രിയുടെ അടുത്ത ദിവസങ്ങളിലെ പരിപാടികൾ റദ്ദാക്കി.
ന്യൂസ് ഡെസ്ക്
Next Story