You Searched For "കേന്ദ്രമന്ത്രി"

പഞ്ചാബില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരും; പഞ്ചാബ് നേരിടുന്ന പ്രധാന വെല്ലുവിളി മതപരിവര്‍ത്തനം; വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കോണ്‍ഗ്രസും ആം ആദ്മി പാര്‍ടിയും ഇതിന് ഒത്താശ ചെയ്യുന്നു: അമിത്ഷാ
എന്നെയും പൊലീസ് ഫ്രിസ്‌ക് ചെയ്തു; എസ്.പി.ജി സംഘത്തോട് താന്‍ കേന്ദ്രമന്ത്രിയാണെന്ന് കേരള പൊലീസ് പറഞ്ഞിട്ടും അവര്‍ കടത്തിവിട്ടില്ല; ഷര്‍ട്ട് പൊക്കി കാണിച്ച ശേഷമാണ് കടത്തിവിട്ടത്; മുമ്പ് അമിത് ഷായോട് അടക്കം ആധാര്‍ കാര്‍ഡ് ചോദിച്ചു; പ്രതികരണവുമായി സുരേഷ് ഗോപി
നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ എന്‍.സി.ഇ.ആര്‍.ടി എട്ടാംക്ലാസ് പുസ്തകം നിരോധിച്ചു സുപ്രീംകോടതി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും എന്‍.സി.ഇ.ആര്‍.ടിക്കും കോടതി നോട്ടീസ്; വിപണിയിലുള്ള പുസ്തകങ്ങള്‍ കണ്ടുകെട്ടാനും കോടതി നിര്‍ദേശം; സുപ്രീംകോടതി കടുപ്പിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രമന്ത്രി
ശബരിമല കൊടിമര പുനര്‍നിര്‍മാണം; 19 പേരുടെ മൊഴി രേഖപ്പെടുത്തി; കേന്ദ്രമന്ത്രി സുരേഷ്  ഗോപിയുടെ മൊഴിയെടുത്തില്ല; മോഹന്‍ലാലിന്റെ മൊഴിയും രേഖപ്പെടുത്താന്‍ വിജിലന്‍സ്; നാണയമായി സ്വര്‍ണം നല്‍കിയെന്ന് ഷാജി കൈലാസിന്റെ മൊഴി;  കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍
കേരളത്തില്‍ എയിംസ് വരും; ആലപ്പുഴയില്‍ എയിംസ് വരണമെന്നത് തന്റെ നിലപാട്; ആലപ്പുഴയില്‍ സ്ഥലം തരില്ലെങ്കില്‍ തൃശൂരില്‍ അത് നേടിയെടുക്കണം; സ്ഥലമെടുത്ത് തന്നാല്‍ വന്നിരിക്കുമെന്ന് സുരേഷ് ഗോപി; അമ്മയാണേ സത്യം, അതിന് മറ്റ് അര്‍ത്ഥങ്ങള്‍ ഇല്ല; മറ്റേ മോന്‍ വിളിയിലും വിശദീകരണം, ഉദ്ദേശിച്ചത് മറ്റേ മകന്‍ എന്നായിരുന്നുവെന്ന് കേന്ദ്രമന്ത്രി
ഇന്ത്യന്‍ ഭൂമി ചൈനക്ക് വിട്ടു കൊടുത്തു; പാര്‍ലമന്റില്‍ രാഹുല്‍ ഗാന്ധി ബാലിശമായ പെരുമാറ്റം; ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നതും രാജ്യത്തെ അന്താരാഷ്ട്ര തലത്തില്‍ നാണം കെടുത്തുന്നതുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
കേരളത്തിന്റെ കാത്തിരിപ്പ് വെറുതേയായി! സംസ്ഥാനത്തിന് അതിവേഗ റെയില്‍ ഇടനാഴി ഇല്ല; പുതുതായി ഏഴ് അതിവേഗ ഇടനാഴി പ്രഖ്യാപിച്ചു നിര്‍മ്മല സീതാരാമന്‍; കേരളം, കേരളം എന്ന് വിളിച്ചു പറഞ്ഞ് എംപിമാര്‍; ബജറ്റില്‍ കേരളത്തെ ചേര്‍ത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ചു;. അപൂര്‍വ ധാതുഖനനം കൂട്ടാനാണ് പദ്ധതിയെന്ന് ധനമന്ത്രി
കേന്ദ്രമന്ത്രി പറഞ്ഞത് സത്യം തന്നെ, പലതവണ മന്ത്രിയെ കണ്ടിട്ടുണ്ട്; കേരളത്തിന്റെ വിഷയം ഏറ്റെടുത്ത് കേന്ദ്രമന്ത്രിയുടെ അടുത്ത് പോയി എന്ന് പറഞ്ഞതില്‍ സന്തോഷമേയുള്ളൂ; മധ്യസ്ഥം വഹിച്ചു എന്ന് മന്ത്രി പറഞ്ഞത് സത്യമാണെന്ന് ജോണ്‍ ബ്രിട്ടാസ്
മോദിയുടെ മേല്‍നോട്ടത്തില്‍ ശബരിമല വരണമെങ്കില്‍ ജനങ്ങള്‍ തീരുമാനിക്കണം; അപ്പോള്‍ അവിടെ മോഷണം പോയിട്ട് ഒന്നുതൊട്ടുനോക്കാന്‍ പോലും കഴിയാതെ വരും; തിരുവനന്തപുരം കോര്‍പറേഷന്‍ ഭരിക്കാന്‍ ബിജെപിക്ക് ആവണം; പരാതി നല്‍കിയത് എന്റെ വീട്ടിലെയും പെണ്‍കുട്ടി: സുരേഷ് ഗോപി പറയുന്നു
സര്‍വ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടത്; ജോണ്‍ ബ്രിട്ടാസ് എംപിയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായത്; രാജ്യസഭയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ വെളിപ്പെടുത്തല്‍; ബിജെപി-സിപിഎം അന്തര്‍ധാര യാഥാര്‍ത്ഥ്യമെന്ന് ജെബി മേത്തര്‍; തദ്ദേശ തിരഞ്ഞെടുപ്പിനിടെ പുതിയ വിവാദം
ആ മാക്രിയുടെ മൂക്കിനു താഴെയാണ് പദ്ധതി കൊടുത്തത്; അയാള്‍ക്ക് എന്താണ് ഇതില്‍ കൂടുതല്‍ അറിയേണ്ടത്; തൃശൂര്‍ എംപിയെ ഞോണ്ടാന്‍ വരരുത്, മാന്തി പൊളിച്ചു കളയും; സുരേഷ് ഗോപി നാടിനായി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ സിപിഎം നേതാവിനെ കടന്നാക്രമിച്ചു സുരേഷ് ഗോപി