- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ടല്ലൂർ കാവ് ഉത്സവത്തിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം

X
തലശേരി: ധർമടത്തെ അണ്ടലൂർ കാവ് ഉത്സവത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണുമരിച്ചു. മേലൂരിലെ വാഴയിൽ വീട്ടിൽ അഭിലാഷാണ് ഇന്ന് രാത്രി മരിച്ചത്. വാസുദേവൻ-ശ്രീലത ദമ്പതികളുടെ മകനാണ്. അണ്ടലൂർ ക്ഷേത്രത്തിലെ പ്രാധാന്യമേറിയ മൊയ്യാൽ കൂടൽ ചടങ്ങിനെത്തിയ അഭിലാഷ് ക്ഷേത്രമുറ്റത്തെ തിരക്കിനിടെയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നു. നാട്ടുകാർ തലശേരിയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേലൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ് അഭിലാഷ്.
Next Story


