- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ പണമിടപാടുകൾ ലളിതമാക്കി സൗത്ത് ഇന്ത്യൻ ബാങ്ക്; അവതരിപ്പിച്ചത് രണ്ട് പുതിയ സേവനങ്ങൾ
തൃശ്ശൂർ: ഇന്ത്യയിൽനിന്ന് വിദേശത്തേക്കുള്ള പണമയയ്ക്കലും വിദേശത്തുനിന്ന് പണം സ്വീകരിക്കുന്നതും സുഗമമാക്കുന്നതിനു വേണ്ടി സൗത്ത് ഇന്ത്യൻ ബാങ്ക് പുതിയ രണ്ട് സേവനങ്ങൾ അവതരിപ്പിച്ചു. നെറ്റ് ബാങ്കിങ്ങിലൂടെ ഓൺലൈനായി വിദേശത്തേക്കുള്ള പണമയയ്ക്കലും യു.പി.ഐ. സംവിധാനത്തിലൂടെ ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ സേവനങ്ങളുമാണ് അവതരിപ്പിച്ചത്. ഉപഭോക്താക്കൾക്ക് സമയലാഭം, സൗകര്യം, സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുന്നതാണ് ഈ സേവനങ്ങൾ.
Next Story