ന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സംരഭകരുടെ കൂട്ടായ്മയായ ലഘു ഉദ്യോഗഭാരതി കേരള ഘടകം വനിത സംരഭക ശില്പശാല ഒരുക്കിയരിക്കുന്നു. എം . എസ്. എം. ഇ, എൻ. എസ്. ഐ. സി, സ്റ്റേറ്റ് ബാങ്ക് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തിലെ വനിതാ സംരഭകർക്കായി ബാങ്കിങ് അവസരങ്ങൾ, വിജയ കഥകൾ, സെമിനാറുകൾ എന്നിവ പരിപാടിയുടെ ഭാഗമാകും.തൃശൂർ എം . എസ്. എം. ഇ ഗോൾഡൻ ജൂബിലീ ഓഡിറ്റോറിയത്തിൽ രാവിലെ 11 മുതൽ ആണ് പരിപാടി.