- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാറിന്റെ പിൻസീറ്റിൽ സ്ത്രീയുടെ മടിയിലിരുന്ന് യാത്ര ചെയ്യുന്ന പശു; ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
ബീജിങ്: കാറിന്റെ പിൻസീറ്റിൽ സ്ത്രീയുടെ മടിയിലിരുന്ന് യാത്ര ചെയ്യുന്ന പശുവിന്റെ വീഡിയോയാണ് ചൈനയിലെ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത് . ഒരു ബൈക്ക് യാത്രികനാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
ഹൈവേയിൽ ഒരു കാർ നീങ്ങുന്നത് കാണാം. കാറിന്റെ പിൻസീറ്റിൽ ഒരു പശുവിനെ സ്ത്രീ മടിയിൽ ഇരുത്തിയിരിക്കുകയാണ്. പശു എങ്ങനെ കാറിനുള്ളിൽ ഇരുന്നു എന്ന് ഈ സമയം നമ്മൾ ആശ്ചര്യപ്പെടും.
നേരത്തെ അമേരിക്കയിൽ നിന്നും ഇത്തരമൊരു വീഡിയോ വന്നിരുന്നു . ജെസീക്ക നെൽസൺ എന്ന സ്ത്രീയാണ് തന്റെ വളർത്തു പശുവിനെ കാറിൽ കയറ്റി കൊണ്ടുപോയത്. പശുവുമായി മക്ഡൊണാൾഡ് ഡ്രൈവിലേക്കാണ് അന്ന് അവർ പോയത് .
നായ്ക്കളെയും പൂച്ചകളെയും ഒക്കെ ഒപ്പം കൊണ്ടുപോകുന്നതുപോലെ ഇപ്പോൾ പശുക്കളെയും കൊണ്ടുപോകാൻ തുടങ്ങിയെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്.
Next Story




