തിരുവനന്തപുരം:കാൻസർ രോഗികൾക്ക് വർഷങ്ങളായി ആശ്വാസവും, സഹായവുമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം തണൽ വീട് എന്ന സ്ഥാപനത്തിലും, ഉള്ളൂർ എടയറന്മുള ട്രെസ്റ്റിലും WMC Trivandrum Chapter നു വേണ്ടി ഗ്ലോബൽ Treasure ജെയിംസ് കൂടൽ, ഗ്ലോബൽ VP SK ചെറിയാൻ എന്നിവർ സാമ്പത്തിക സഹായ വിതരണം നിർവഹിക്കുന്നു.

സമീപം ചാപ്റ്റർ പ്രസിഡന്റ് മോളി സ്റ്റാൻലി, സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ, ബൈലോ കമ്മിറ്റി ചെയർമാൻ ഷിബു രഘുനാഥ്, ഗ്ലോബൽ VP ഷാജി മാത്യു, ഗ്ലോബൽ മീഡിയ ചെയർമാൻ കെ വിജയചന്ദ്രൻ, രാജൻ മാളിയേക്കൽ തുടങ്ങിയവർ.