ടിഞ്ഞാറെക്കോട്ടയിലെ ലീഡർ കെ.കരുണാകരന്റെ പ്രതിമയുടെ സംരക്ഷണം ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി. തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെൻസൻ ജോസ് കാക്കശ്ശേരി, ജനറൽ സെക്രട്ടറി ശ്രീജിത്ത് കുമാർ, വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് ഫെവിൻ ഫ്രാൻസിസ്, മുൻ മണ്ഡലം പ്രസിഡണ്ട് റിജോയ് ജോയ്‌സൺ എന്നിവർ നേതൃത്വം നൽകി.