- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ചരക്കണ്ടിയിൽ വീട്ടിൽ കയറി ഗൃഹനാഥനെ വെട്ടിപരുക്കേൽപ്പിച്ച കേസ്; പ്രായപൂർത്തിയാകാത്ത രണ്ടു പ്ലസ്ടൂവിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേർ റിമാൻഡിൽ

X
അഞ്ചരക്കണ്ടി:മുരിങ്ങേരി ആലക്കലിൽ കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും വെട്ടേറ്റ ഗൃഹനാഥൻഅപകടനില തരണംചെയ്തു. ആലക്കൽ മുരുക്കൽ ഹൗസിൽ കുന്നുമ്പ്രത്ത് ബിജു (45) വിനാണ് വെട്ടേറ്റത കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഇടതുകാലിനും കൈക്കും മുറിവേറ്റ ഇയാളെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മമ്പറം മൈലുള്ളി മെട്ട സ്വദേശികളായ 16വയസുള്ള രണ്ടുപേരെ ചക്കരക്കൽ പൊലിസ് അറസ്റ്റു ചെയ്തു ജുവനൈൽ കോടതിയിൽ തലശേരി കോടതിയിൽ ഹാജരാക്കി. മറ്റൊരു പ്രതിയായ ദേവദർശനെ(20) തലശേരി സി.ജെ. എം കോടതി റിമാൻഡ് ചെയ്തു.
Next Story


