കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ടെക്‌നിക്കൽ ഫോറം സംഘടിപ്പിക്കുന്ന നൂറ്റിഅഞ്ചാമത് ട്രെയിനിങ് പ്രോഗ്രാം 2022 ഏപ്രിൽ 30 ശനിയാഴ്ച രാവിലെ 11 മണി മുതൽ 12:30 മണി വരെ. 'സോഫ്റ്റ്‌വെയർ ടെസ്റ്റിങ് രംഗത്തെ പുതിയ ട്രെൻഡും API ടെസ്റ്റിംഗും' എന്ന വിഷയത്തിൽ, എച്ച് ആൻഡ് ആർ ബ്ലോക്ക് സീനിയർ ടെസ്റ്റ് ലീഡ് ശ്രീരാജ് ജെ എസ് ആണ് ട്രെയിനിങ് പ്രോഗ്രാം കൈകാര്യം ചെയ്യുന്നത്.

കേരളത്തിലെ മുപ്പതിനായിരത്തിലധികം ഐ ടി ജീവനക്കാർ നേരിട്ട് സെഷൻസിൽ പങ്കെടുക്കുകയും അവരുടെ ടെക്‌നിക്കൽ സ്‌കിൽ റിസ്‌കിൽ / അപ്പ്‌സ്‌കിൽ (Reskill/Upskill) ചെയ്യുകയും ചെയ്തു. ഐ ടി ഇൻഡസ്ട്രിയിലെ പ്രമുഖരായ ടെക്‌നിക്കൽ എക്‌സ്‌പെർട്ട്‌സ് ആണ് സെഷൻസ് കൈകാര്യം ചെയ്തുവരുന്നത്. എല്ലാ മാസവും ഐ ടി ജീവനക്കർക്കായി പ്രതിധ്വനി സൗജന്യ ടെക്‌നിക്കൽ സെഷൻസ് നടത്തുന്നുണ്ട്

രെജിസ്‌ട്രേഷൻ ലിങ്ക്:
https://tinyurl.com/2p92skwf

പ്രതിധ്വനി ഫേസ്‌ബുക് പേജ് ലൈവ് വഴിയും നിങ്ങൾക്ക് ട്രെയിനിങ്ങിൽ പങ്കെടുക്കാവുന്നതാണ്.

https://m.facebook.com/TechnoparkPrathidhwani/

കൂടുതൽ വിവരണങ്ങൾക്കു -
രജിത് വി പി - 9947787841, രാഹുൽ ചന്ദ്രൻ - 9447699390;