തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച് നടന്ന നാലാമത് അഖിലേന്ത്യ മാസ്റ്റേഴ്‌സ് ഗെയിംസ് ബാഡ്മിന്റണിൽ കേരളത്തിനു വേണ്ടി സിൽവർ മെഡൽ നേടിയ പ്രവീൺകുമാർ കെ, ലീപു എൽ പണിക്കർ എന്നിവർ. സ്‌പെയിനിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നതിന് ഇവർ അർഹത നേടിയിട്ടുണ്ട്.