- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിക്കീൽ പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; ആരോമലിന്റെ മുങ്ങി മരണം നീന്തുന്നതിനിടെ ചുഴിയിൽ പെട്ട്

X
കണ്ണൂർ: കഴിഞ്ഞദിവസം വെള്ളിക്കീൽ പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പട്ടുവം പരണൂലിലെ രമേശൻ-റീത്ത ദമ്പതികളുടെ മകൻ ആരോമലിനെയാ(16)ണ് വ്യാഴാഴ്‌ച്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ആരോമൽ മറുകര നീന്തുന്നതിനിടെ ചുഴിയിൽ പെടുകയായിരുന്നു.
ഇന്ന് വൈകുന്നേരമാണ് ആരോമൽ നീന്തിയ അതേ സ്ഥലത്തു നിന്നുതന്നെ അഗ്നിശമനസേനാസംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി.മൂത്തേടത്ത് ഹൈസ്‌കൂൾ വിദ്യാർതഥിയാണ് ആരോമൽ.
Next Story


