- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ എസ്.എഫ്.ഐ ആക്രമണം: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ ബോർഡിൽ കരിഓയിൽ ഒഴിച്ച് കോൺഗ്രസ് പ്രവർത്തകർ

X
വയനാട്ടിൽ എസ്.എഫ്.ഐ നടത്തിയ ആക്രമണത്തിനെതിരെ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ ബോർഡിൽ കോൺഗ്രസ് പ്രവർത്തകർ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു.
പല ഇടങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്ളെക്സുകൾ നശിപ്പിച്ചു. ബഫർസോൺ വിഷയത്തിൽ വയനാട് എംപി രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്എഫ്‌ഐ ആക്രമണം നടത്തിയത്.
Next Story


