You Searched For "എസ്.എഫ്.ഐ"

ഒരു പോലീസുകാരനെയും തല്ലാന്‍ എസ്.എഫ്.ഐ ആഹ്വാനം ചെയ്തിട്ടില്ല;  വ്യക്തിപരമായ കാരണത്താല്‍ ഉണ്ടായ ഒരു സംഘര്‍ഷത്തെ എങ്ങനെ എസ്.എഫ്.ഐയുടെ തലയില്‍ ഇടാം എന്നാണ് ചിലര്‍ നോക്കുന്നത്:  മാധ്യമ വിചാരണകളിലൂടെ തകര്‍ക്കാന്‍ നോക്കിയിട്ടും കഴിയാത്തതിന്റെ വൈരാഗ്യ തീര്‍ക്കുന്നുവെന്ന് എം ശിവപ്രസാദ്
ഏതോതോ കഥയിലെ...വേടനായി ശാപമായി..കരളില്‍ ധാരാളമായി..! കുറിപ്പില്‍ ഡിക്യു അഭിനയിച്ച് തകര്‍ത്ത ആ സീനുകളില്‍ ഇപ്പോള്‍ കാണുന്നത് മറ്റൊരാളുടെ മുഖം; സിനിമയില്‍ മാത്രമല്ല റിയല്‍ ലൈഫിലും ഇതൊക്കെ നടക്കുമെന്ന് തെളിയിച്ച് രാഹുല്‍; വാണ്ടഡ് ചിത്രം തൂക്കി മകനെ മടങ്ങി വരൂ..എന്നപ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി ട്രോളുകള്‍
എസ്എഫ്‌ഐ വിളിച്ച മുദ്രാവാക്യങ്ങളും വെറുതേയായി! സ്വന്തം വിദ്യാര്‍ഥി  പ്രസ്ഥാനത്തിന്റെ നേതാക്കളുടെ വാക്കുകളും വെള്ളത്തില്‍ വരച്ച വരയായി;  ആകെ പെട്ട് എസ്എഫ്‌ഐയും ; അല്പമെങ്കിലും ഉളുപ്പാകാം..., എസ്.എഫ്.ഐ നേതാവിന്റെ വിഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍
പാലക്കാട് എൻ.എസ്. എസ് കോളേജിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം ആദ്യം  പ്രോഗ്രസ്സീവ്‌സ് എന്ന പേരിൽ; 79ൽ എസ്.എഫ്.ഐ കൊടിമരം വീണതോടെ നെഞ്ചിൽ നെരിപ്പോടുമായി നടന്ന വിപ്ലവകാരി ക്യാമ്പസിന്റെ സഹൃദയനായി; എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയിൽ തുടങ്ങിയ ബന്ധം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കസേരയിലെത്തിച്ചു; കൂടെ പഠിച്ച സുഹൃത്തുക്കളിൽ മന്ത്രിയും എംഎ‍ൽഎയും വരെ; പഴയ വിപ്ലവകാരി ശിവശങ്കരന്റെ കഥ
വിശാല കാഴ്‌ച്ചപ്പാടാണെങ്കിൽ ബിൻ ലാദനെയും മൗദൂദിയെയും താലിബാനെയും പഠിപ്പിക്കാൻ തയ്യാറാകണം;  എന്തുതോന്ന്യവാസവും അനുവദിക്കില്ല; കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ എസ്എഫ്‌ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവിന്റെ തീപ്പൊരി പ്രസംഗം
എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തി കൊന്നത് യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി; കുത്തിയ ശേഷം ഓടിപോകുന്നത് കണ്ടതായി ദൃക്‌സാക്ഷിയുടെ മൊഴി; സംഭവം കാമ്പസിന് പുറത്തെന്ന് പ്രിൻസിപ്പൽ; കോളേജ് അനിശ്ചിത കാലത്തേക്ക് അടക്കാൻ നിർദ്ദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു