- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിട്ടി: കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പി പി യുടെ നേതൃത്വത്തിൻ കൂട്ടുപുഴ ഭാഗത്ത് വെച്ച് ഇന്ന് നടത്തിയ വാഹനപരിശോധനയിൽ കെ എസ് ആർ ടി സി ബസ്സിൽ നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ 233 ഗ്രാം മാരക മയക്ക് മരുന്ന് ഗുളികകൾ കണ്ടെടുത്ത് കേസെടുത്തു.
എക്‌സൈസ് ഇൻസ്‌പെക്ടർ ജിജിൽ കുമാർ എം, പ്രിവന്റീവ് ഓഫീസർ ഷിബു കെ സി സിവിൽ എക്‌സൈസ് ഓഫീസർമാരായ സുജിത്ത്.ഇ, ഷബിൻ, കെ, സരിൻ രാജ് കെ, എക്സൈസ് ഡ്രൈവർ സോൾ ദേവ് എന്നിവരും വാഹന പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
Next Story




