സ്വരാജ് നാട്ടുചന്തയും ടോക് ച്ച് റോഡ് റെസിഡന്റ്സ് അസോസിയേഷനും സംയുക്തയുമായി, ഓണത്തിന് ഒരു മുറം പച്ചക്കറിക്ക് വേണ്ടി നടത്തുന്ന ജൈവ പച്ചക്കറി കൃഷി വിത്ത് നട്ട് ഉൽഘാടനം കൊച്ചി കോര്പറേഷന് 52 ഡിവിഷൻ കൗൺസിലർ ശീമതി സോണി ജോസഫ് ടോക് ച്ച് സ്‌ക്കൂൾ റോഡ് ലൈൻ 1 ന് സമീപം ഉള്ള കൃഷി സ്ഥലത്തു നിർവഹിച്ചു , പ്രസ്തുത പരിപാടിയിൽ ടോക് ച്ച് റോഡ് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആയ പ്രസിഡന്റ് അനിൽ ക്ളീറ്റസ് , സെക്രട്ടറി ഫോജി ജോൺ, 52 ഡിവിഷൻ കോൺഗ്രസ് പ്രസിഡന്റ് അനു തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു