- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകൃതി നിയമത്തിന് വിരുദ്ധമായ അറപ്പുളവാക്കുന്ന പ്രവർത്തി; വളർത്തുനായയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുമെന്ന് സമ്മതിച്ച യുവതിയെ തടവിലാക്കി കോടതി പറഞ്ഞത്
ബ്രിസ്‌ബെൻ: പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിൽ യുവതിയെ അഴിക്കുള്ളിലാക്കി ഓസ്‌ട്രേലിയൻ കോടതി. വളർത്തുനായയുമായി രതിയിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയ യുവതിയെയാണ് ശിക്ഷിച്ചത്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലാണ് സംഭവം. ജെന്ന ലൂയിസ് ഡ്രിസ്‌കോളെന്ന ഇരുപത്തിയേഴുകാരിക്ക് എതിരെയായിരുന്നു കോടതി വിധി. നേരത്തെയും നിരവധി കേസുകൾക്ക് കോടതി നടപടി നേരിട്ടയാളാണ് ജെന്ന ലൂയിസ്. അതുകൊണ്ട് കൂടിയാണ് ഈ ക്രൂരതയെ ഗൗരവത്തോടെ കോടതി കണ്ടത്. ജെന്നയുടെ നടപടി ബീഭത്സവും പ്രകൃതിവിരുദ്ധവുമാണെന്ന് കോടതി നിരീക്,ിച്ചു. എന്നാൽ മൃഗരതി സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നില്ലെന്നും ഭർത്താവിന്റെ നിർബന്ധം മൂലമാണെന്നും ജെന്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇത് കോടതി അംഗീകരിച്ചില്ല. വളർത്തുനായയുമായി രതിയിലേർപ്പെട്ടു എന്ന് തെളിയിക്കുന്ന ചിത്രങ്ങളും വിഡീയോകളും പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിനും കുട്ടികളെ ആക്രമിച്ചതിനും ഇവർക്ക് എതിരെ കേസുകളുണ്ട്. വിധി കേൾക്കാൻ കോടതിയിലെത്തിയ ജെന്ന മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. 2014 ൽ മയക
ബ്രിസ്‌ബെൻ: പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിൽ യുവതിയെ അഴിക്കുള്ളിലാക്കി ഓസ്‌ട്രേലിയൻ കോടതി. വളർത്തുനായയുമായി രതിയിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയ യുവതിയെയാണ് ശിക്ഷിച്ചത്.
ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലാണ് സംഭവം. ജെന്ന ലൂയിസ് ഡ്രിസ്‌കോളെന്ന ഇരുപത്തിയേഴുകാരിക്ക് എതിരെയായിരുന്നു കോടതി വിധി. നേരത്തെയും നിരവധി കേസുകൾക്ക് കോടതി നടപടി നേരിട്ടയാളാണ് ജെന്ന ലൂയിസ്. അതുകൊണ്ട് കൂടിയാണ് ഈ ക്രൂരതയെ ഗൗരവത്തോടെ കോടതി കണ്ടത്. ജെന്നയുടെ നടപടി ബീഭത്സവും പ്രകൃതിവിരുദ്ധവുമാണെന്ന് കോടതി നിരീക്,ിച്ചു. എന്നാൽ മൃഗരതി സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നില്ലെന്നും ഭർത്താവിന്റെ നിർബന്ധം മൂലമാണെന്നും ജെന്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇത് കോടതി അംഗീകരിച്ചില്ല.
വളർത്തുനായയുമായി രതിയിലേർപ്പെട്ടു എന്ന് തെളിയിക്കുന്ന ചിത്രങ്ങളും വിഡീയോകളും പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിനും കുട്ടികളെ ആക്രമിച്ചതിനും ഇവർക്ക് എതിരെ കേസുകളുണ്ട്. വിധി കേൾക്കാൻ കോടതിയിലെത്തിയ ജെന്ന മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.
2014 ൽ മയക്കുമരുന്ന് കടത്തുകേസുമായി ബന്ധപ്പെട്ട് ജെന്നയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസ് സംഭവം കണ്ടെത്തിയത്. നായയുമായി രതിയിലേർപ്പെടുന്ന മൂന്നോളം വീഡിയോകളാണ് അന്ന് പൊലീസിന് ലഭിച്ചത്. ഇതാണ് കേസിന് ആധാരം.