- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനഞ്ചുകാരന് ഓടിച്ച ബുള്ളറ്റ് ഇടിച്ച് സിആര്‍പിഎഫ് ജവാന് ഗുരുതര പരിക്ക്
പതിനഞ്ചുകാരന് ഓടിച്ച ബുള്ളറ്റ് ഇടിച്ച് സിആര്‍പിഎഫ് ജവാന് ഗുരുതര പരിക്ക്
തിരുവനന്തപുരം: 15കാരന്‍ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സിര്‍പിഎഫ് ജവാന് ഗുരുതര പരിക്ക്. പള്ളിപ്പുറം മുഴുത്തിയിരിയവട്ടത്തിനു സമീപമാണ് അപകടം.
സിആര്‍പിഎഫ് ജവാന്‍ മറ്റൊരു ബൈക്കില്‍ പോകുമ്പോഴാണ് അപകടം. 15കാരന്‍ ഓടിച്ച ബുള്ളറ്റ് തെറ്റായ ദിശയില്‍ വന്നാണ് ഇടിച്ചത്. പരിക്കേറ്റ ജവാനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story