- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ അടുക്കളയില്‍ മയക്കുമരുന്ന് സൂക്ഷിച്ച യുവാവ് അറസ്റ്റില്‍
വീടിന്റെ അടുക്കളയില്‍ മയക്കുമരുന്ന് സൂക്ഷിച്ച യുവാവ് അറസ്റ്റില്‍
മട്ടന്നൂര്‍ : വീടിന്റെ അടുക്കളയില്‍ ഒളിപ്പിച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. എടയന്നൂര്‍ സ്വദേശി സി.എം സലീമിനെ (32) യാണ് 15.35 ഗ്രാം എം.ഡി.എം.എയുമായി മട്ടന്നൂര്‍ പൊലിസ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് മട്ടന്നൂര്‍ എസ്.ഐനിഥിന്റെ നേതൃത്വത്തിലാണ് രഹസ്യവിവരം ലഭിച്ചതുപ്രകാരം റെയ്ഡ് നടത്തിയത്.
Next Story