- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിർത്തിയിട്ടിരുന്ന ലോറിയിൽ മിനിവാൻ ഇടിച്ചുകയറി; സേലത്ത് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു
സേലം: തമിഴ്‌നാട് സേലത്ത് വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. ഈറോഡ് സ്വദേശികൾ സഞ്ചരിച്ച മിനി വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഒരു വയസ്സുള്ള പെൺകുഞ്ഞും രണ്ടു സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
കുടുംബ പ്രശ്നം പരിഹരിക്കാനായി സേലത്തിലേക്ക് വന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
Next Story




