- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ; തെരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചടി
ഭോപ്പാൽ: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി. യുവ എംഎൽഎ സച്ചിൻ ബിർള കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, സംസ്ഥാന പ്രസിഡന്റ് വി.ഡി ശർമ്മ എന്നിവരുടെ സാന്നിധ്യത്തിലാണ് സച്ചിൻ ബിജെപി അംഗത്വം സ്വീകരിച്ചത്.
Next Story