- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശത്ത് താഴ്ന്ന് പറന്ന വിമാനത്തെ കണ്ട് നാട്ടുകാർക്ക് ആശങ്ക; പരിഭ്രാന്തി പരത്തിയത് 15 മിനിറ്റ് നേരം; ഒടുവിൽ പൈലറ്റിന് ആ കോൾ; കർണാടകയിലെ ബെലഗാവിയിൽ സംഭവിച്ചത്
ബെംഗളൂരു: ആകാശത്ത് ഏറെനേരം വട്ടമിട്ട് പറന്ന വിമാനത്തെ കണ്ട് നാട്ടുകാർക്ക് ആശങ്ക. കർണാടകയിലാണ് ആളുകളെ മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്. കർണാടകത്തിലെ ബെലഗാവിയിലാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.
സ്റ്റാർ എയർലൈൻസിന്‍റെ ബെലഗാവി മുംബൈ വിമാനമാണ് നിലത്തിറക്കിയത്. സാങ്കേതിക തകരാറാണ് വിമാനം നിലത്തിറക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. വിമാനം പുറപ്പെട്ട് 15 മിനിറ്റിന് ശേഷമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി.
Next Story