മംഗളൂരു: ചെറുതരികളാക്കിയ സ്വർണം ഒളിപ്പിച്ച പായസക്കൂട്ട് പാക്കറ്റുകളുമായി യാത്രക്കാരനെ മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി.

എയർ ഇന്ത്യ എക്സ്‌പ്രസ് കത814 വിമാനത്താവളത്തിൽ ദുബൈയിൽ നിന്നുള്ള യാത്രക്കാരനാണ് സ്വർണം കടത്തിയത്. കിച്ചൺ ട്രഷർ കമ്പനിയുടെ പായസക്കൂട്ടിന്റെ അഞ്ച് പാക്കറ്റുകളിൽ നിറച്ച 374 ഗ്രാം സ്വർണത്തിന് 20 ലക്ഷം രൂപ വിലവരും.