- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷാ ഉദ്യോഗസ്ഥ മർദിച്ചെന്ന് കങ്കണ റണൗട്ട്
ന്യൂഡൽഹി: സിഐ.എസ്.എഫ് ഉദ്യോഗസ്ഥ മർദ്ദിച്ചന്നെ ആരോപണവുമായി ബിജെപി നേതാവും ഹിമാചൽ പ്രദേശശിലെ മണ്ഡിയിലെ നിയുക്ത എംപിയുമായ കങ്കണ റണൗട്ട്. ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേ ചണ്ഡീഗഢ് വിമാനത്താവളത്തിൽവെച്ച് മർദ്ദനം നേരിട്ടതായാണ് ആരോപണം.
സുരക്ഷാ പരിശോധനയ്ക്കായി ഫോൺ നൽകാത്തതിനാണ് ഉദ്യോഗസ്ഥ മർദ്ദിച്ചതെന്നാണ് ആരോപണം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം.
Next Story