- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഡാക്കില്‍ കരസേനയുടെ കവചിത വാഹനം അപകടത്തില്‍പ്പെട്ടു; യാത്ര ചെയ്തിരുന്നത് 14 സൈനികര്‍
ലേ: ലഡാക്കില്‍ കരസേനയുടെ കവചിത വാഹനം അപകടത്തില്‍പ്പെട്ടു. ന്യോമയില്‍ വച്ചായിരുന്നു അപകടം. 14 സൈനികരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരുക്കില്ലെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.

X

Next Story