- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എസി കോച്ചിനുള്ളിൽനിന്ന് പുക; ഒഡീഷയിൽ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി
ഭുവനേശ്വർ: എസി കോച്ചിനുള്ളിൽനിന്ന് പുക ഉയർന്നതിനെ തുടർന്ന് ഒഡീഷയിൽ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി. സെക്കന്തരാബാദ്- അഗർത്തല എക്സ്പ്രസിലെ ബി-5 കോച്ചിലാണ് പുക കണ്ടെത്തിയത്.
ട്രെയിൻ ഒഡീഷയിലെ ബരാൻപൂർ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്. പുക ഉടൻ നിയന്ത്രണവിധേയമാക്കിയെങ്കിലും പരിഭ്രാന്തരായ യാത്രക്കാർ ഈ കോച്ചിൽ യാത്ര തുടരില്ലെന്ന നിലപാടിലാണ്. വൈദ്യുതി സംബന്ധമായ ചെറിയ തകരാറാണ് പുകയ്ക്ക് കാരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Next Story




