- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കനത്ത മഴയിൽ കോളജ് ബസ് വെള്ളക്കെട്ടിൽ കുടുങ്ങി; എമർജൻസി വാതിലിലൂടെ വിദ്യാർത്ഥികളെ പുറത്തിറക്കി നാട്ടുകാർ
അഹമ്മദാബാദ്: ഗുജറാത്തിലെ ഖേദ ജില്ലയിൽ നദിയാദ് നഗരത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിൽ കുടുങ്ങിയ കോളജ് ബസിൽ നിന്നും വിദ്യാർത്ഥികളെ രക്ഷിച്ചു.
#WATCH | Gujarat: Due to heavy rain in Nadiad area of Kheda district, leading to waterlogging, a college bus got stuck in a bypass. The locals immediately rushed to the spot and rescued all the students on the bus. pic.twitter.com/D61cs00Hu7
- ANI (@ANI) June 24, 2023
പ്രദേശവാസികളുടെ സംയോജിതമായ ഇടപെടലിനെ തുടർന്നാണ് രക്ഷിക്കാനായത്. വിദ്യാർത്ഥികളെ ബസിൽ നിന്നും പുറത്തിറക്കുന്നതിന്റെ ദൃശ്യങ്ങൾ സാമുഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. കനത്ത വെള്ളക്കെട്ട് കാരണം ഡോറിലൂടെ പുറത്തിറങ്ങാൻ കഴിയാത്തതിനെ തുടർന്ന് ബസ്സിന്റെ ജനൽച്ചില്ലയിലൂടെയാണ് വിദ്യാർത്ഥികളെ പുറത്തിറക്കിയത്.
Next Story