- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബജറ്റ് സമ്മേളനത്തിനിടെ ത്രിപുര നിയമസഭയിൽ കയ്യാങ്കളി; പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടി
അഗർത്തല: ബജറ്റ് സമ്മേളനത്തിനിടെ ത്രിപുര നിയമസഭയിൽ കയ്യാങ്കളി. കേരള നിയമസഭയിൽ മുൻപ് നടന്നതിന് സമാനമായ നിലയിലാണ് സംഘർഷം ഉണ്ടായത്. ഇന്ന് സംസ്ഥാന ബജറ്റ് സമ്മേളനത്തിനിടെയാണ് സംഭവം. പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതിന് പിന്നാലെ എംഎൽഎമാരെ സസ്‌പെന്റ് ചെയ്തിരുന്നു. കോൺഗ്രസ്, തിപ്ര മോത പാർട്ടി, സിപിഎം എംഎൽഎമാരെയാണ് സസ്‌പെന്റ് ചെയ്തത്. പിന്നാലെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ശക്തമായ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
Next Story




