- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി എയിംസിൽ തീപ്പിടിത്തം; രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി; തീ അണയ്ക്കാൻ ശ്രമം തുടരുന്നു
ന്യൂഡൽഹി: ഡൽഹി എയിംസിൽ തീപ്പിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. എയിംസിലെ എൻഡോസ്‌കോപ്പി വിഭാഗത്തിലാണ് തീപ്പിടിത്തം ഉണ്ടായത്.
തീപ്പിടിത്തത്തെ തുടർന്ന് രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ ആറു യൂണിറ്റ് ഫയർ എഞ്ചിനുകളിലെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Next Story




